Maya Kiran
മായ കിരണ്‍
സ്വദേശം മുഹമ്മ.അച്ഛന്‍ പരേതനായ ശ്രീകുമാര്‍, അമ്മ തങ്കമണി ശ്രീകുമാര്‍. സഹോദരന്‍ ജിജു ശ്രീകുമാര്‍.
പുരസ്‌കാരങ്ങള്‍: സ്‌കൂള്‍ കാലഘട്ടത്തില്‍ യുവജനോത്സവങ്ങളില്‍ കലാതിലകം, ജോസഫ് മുണ്ടശേരി ഭാഷാ പുരസ്‌കാരം, കുവൈറ്റ് ആര്‍ട്ട്‌സ് ആന്റ് ലിറ്ററേച്ചര്‍ പുരസ്‌കാരം, KSCA പ്രത്യേക ജൂറി പുരസ്‌കാരം.
കൃതികള്‍: ജനറേഷന്‍ ഗ്യാപ്പ് (കവിതാ സമാഹാരം),നാരായണീയം ഓഡിയോ സി.ഡി. (എം.സി. ഓഡിയോസ്)
ബഹറിനില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായി ജോലി നോക്കുന്നു.
ഭര്‍ത്താവ് കിരണ്‍,
മക്കള്‍: ആദിത്യ കിരണ്‍, നിഹാരികാ കിരണ്‍.
വിലാസം: മറ്റത്തില്‍ ഹൗസ്, ചാരമംഗലം,
മുഹമ്മ പിഒ., ആലപ്പുഴ-688525
ഫോണ്‍: 973 3552 5033
ഇമെയില്‍: mayaskumar86@gmail.com
There are no products to list.
