Shailaja Divakaran

ശൈലജ ദിവാകരന്‍

1964 ഫെബ്രുവരി 5ന് കൊടുങ്ങല്ലൂരിലെ  പുല്ലൂറ്റ് വില്ലേജില്‍ ജനനം. അമ്മ കോയം പറമ്പത്ത് കോമളവല്ലി. അച്ഛന്‍ പരേതനായ വൈലേഴത്ത് അരവിന്ദാക്ഷമേനോന്‍.  വിദ്യാഭ്യാസം:  ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, കൊടുങ്ങല്ലൂര്‍;B.Sc. . ജന്തുശാസ്ത്രം ഗവ: കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മെമ്മോറിയല്‍ കോളേജ്, പുല്ലൂറ്റ്; M.A. ചരിത്രം ഗവ. വിക്ടോറിയ  കോളേജ്, പാലക്കാട്; കൗണ്‍സലിങ്ങ് കോഴ്‌സ് സെന്റ് തെരാസാസ് കോളേജ്, എറണാകുളം. 

ഭര്‍ത്താവ്: പതിയാരില്‍ ദിവാകരന്‍ (റിട്ട. ഭാരത് 

പെട്രോളിയം കോര്‍പ്പറേഷന്‍  കൊച്ചി റിഫൈനറി) 

മക്കള്‍: കെ. ദിവ്യ, ആര്യ മേനോന്‍ കെ. 

മരുമക്കള്‍: ജയകൃഷ്ണന്‍, സജീവ് രാജ്. 

പേരക്കുട്ടി: സിദ്ധാന്‍ശ്. ജെ.

വിലാസം: പതിയാരില്‍ ഹൗസ്, കെ.ആര്‍.എ.63,

കൈപ്പഞ്ചേരി റോഡ്, ഇരിമ്പനം,

എറണാകുളം-682 309



There are no products to list.