Nikhil Raj K

നിഖില്‍ രാജ് കെ.

1980 ഏപ്രില്‍ 3ന് കോഴിക്കോട് ജില്ലയില്‍ ചാത്തമംഗലത്ത് ജനനം.നിയമത്തില്‍ ബിരുദാനന്തര ബിരുദംനേടിയശേഷം കോഴിക്കോട് ബാറില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 2013 മുതല്‍ ഒരു ദേശസാല്‍കൃത ബാങ്കിന്റെ നിയമവിഭാഗം സീനിയര്‍ മാനേജരായി  സേവനം അനുഷ്ഠിക്കുന്നു.

വിലാസം: കാനങ്ങോട്ട് ഹൗസ്, പി.ഒ. ചാത്തമംഗലം,

എന്‍.ഐ.ടി. വഴി, കോഴിക്കോട് - 673601

ഫോണ്‍:  9605570996

Email : nikky20in20@yahoo.co.in

There are no products to list.