Sabah

സബാഹ്

തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം കിഴക്കനേല സ്വദേശി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. അനവധി മലയാളം സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. 'ടിക്... ടിക്' എന്ന ഹ്രസ്വചിത്രത്തിലൂടെ മികച്ച ടെലിവിഷന്‍ സംവിധായകനുള്ള 2010ലെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.ഇപ്പോള്‍ കേരള നിയമസഭാ സെക്രട്ടേറിയറ്റില്‍  സെക്ഷന്‍ ഓഫീസര്‍ ആയി ജോലി ചെയ്യുന്നു.

വിലാസം : എസ്.എസ്. മന്‍സില്‍, വെട്ടിറ പി.ഒ.,

നാവായിക്കുളം, തിരുവനന്തപുരം-695603

Mob:  9895976463
Email: sabahripplemedia@gmail.com


There are no products to list.