NEETHA SUBASH

നീത സുഭാഷ്

തൃശൂര്‍ ജില്ലയിലെ വാകയില്‍ ജനനം.അച്ഛന്‍ : എം.എന്‍. കരുണാകരന്‍.അമ്മ : വിലാസിനി.വിദ്യാഭ്യാസം: വാക മാലതി യു.പി. സ്‌കൂള്‍, എല്‍.ഐ.ജി.എച്ച്.എസ്. ചൂണ്ടല്‍,കാലിക്കറ്റ് യൂണിവേഴ്‌സിറ്റി.

ഭര്‍ത്താവ്: സുഭാഷ് ആലിക്കല്‍

മക്കള്‍: അക്ഷയ്, അതുല്‍.

ഇരുപത്തിയൊന്നു വര്‍ഷമായിദുബായില്‍ സ്ഥിരതാമസം.

വിലാസം: ആലിക്കല്‍ ഹൗസ്, നന്ദനം 12-സി,

ഇന്ദിരാ നഗര്‍ സെക്കന്റ് അവന്യൂ, കുന്ദംകുളം

ഫോണ്‍: 8129627288, 971559469765



There are no products to list.