Starzon J. Kallikkadan

സ്റ്റാഴ്‌സണ്‍ ജെ. കള്ളിക്കാടന്‍

തൃശൂര്‍ അതിരൂപത വൈദികന്‍. എഴുത്തുകാരന്‍, പ്രഭാഷകന്‍, ഗാനരചയിതാവ്‌ എന്നീ നിലകളില്‍ പ്രശസ്‌തന്‍. ഒരു യാത്ര തുടങ്ങും മുമ്പേ, സ്വന്തമെന്ന്‌ പറയാന്‍, ഹൃദയമര്‍മ്മരം, കരയുന്ന കടലും തിരയുന്ന തീരവും തുടങ്ങി 25 കൃതികള്‍. ഗിന്നസ്‌ ബുക്കില്‍ ഇടം നേടിയ ബോണ്‍ നതാലെ ഉള്‍െപ്പടെ അര്‍പ്പണം, ദൈവപെതല്‍ എന്നീ 17 ഭക്തിഗാന സിഡികള്‍ക്കുവേണ്ടിയും ഗാനങ്ങളെഴുതിയിട്ടുണ്ട്‌. 


There are no products to list.