T N Prathapan
തൃശ്ശൂര്‍ ജില്ലയിലെ നാട്ടിക ഫര്‍ക്കയിലെ
തളിക്കുളം ഗ്രാമത്തില്‍ ജനനം. വിദ്യാഭ്യാസം: തളിക്കുളം സൗത്ത്
ജി.എം.എല്‍.പി. സ്‌കൂള്‍, ഗവ. ഹൈസ്‌കൂള്‍, ശ്രീനാരായണ കോളേജ് നാട്ടിക.
വിദ്യാര്‍ത്ഥി സംഘടനയിലൂടെ രാഷ്‌ട്രീയപ്രവര്‍ത്തനത്തിലെത്തി. 2001 മുതല്‍
2011 വരെ നാട്ടിക എം.എല്‍.എ. 2011 മുതല്‍ 2016 വരെ കൊടുങ്ങല്ലൂര്‍
എം.എല്‍.എ. 2019 മുതല്‍ ലോകസഭാംഗമാണ്. വായന, എഴുത്ത്, സ്‌പോര്‍ട്‌സ്,
സംഗീതാസ്വാദനം, യാത്ര, പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ സജീവം.
There are no products to list.
