Achyuth A Rajeev

അച്യുത് എ. രാജീവ്

1990 ജൂലൈ 16ന് എറണാകുളം ജില്ലയിലെ കുമ്പളങ്ങി എന്ന ഗ്രാമത്തില്‍ ജനനം. അച്ഛന്‍: രാജീവന്‍. അമ്മ: സീമ. സഹോദരി: അശ്വതി എ രാജീവ്. ഭാര്യ: രേഷ്മ.  സ്‌കൂള്‍ വിദ്യാഭ്യാസം വില്ലിങ്ടണ്‍ ഐലന്‍ഡിലെ കേന്ദ്രീയ വിദ്യാലയത്തിലും കണ്ണമാലിയിലുള്ള ചിന്മയ വിദ്യാലയത്തിലുമായി പൂര്‍ത്തിയാക്കി. ഇപ്പോള്‍ വില്ലിങ്ടണ്‍ ഐലന്റിലുള്ള എസ്.ബി.ഐ.  എല്‍.സി.പി.സിയില്‍ ജോലി ചെയ്യുന്നു. 

വിലാസം: അറക്കപ്പാടത്ത് വീട്, ഇല്ലിക്കല്‍,

കുമ്പളങ്ങി, കൊച്ചിന്‍-7

ഫോണ്‍: 8921684578

ഇ-മെയില്‍: 



There are no products to list.