Nikhilesh Menon
നിഖിലേഷ് മേനോന്‍
കൊല്ലം ജില്ലയില്‍ ജനനം. എം.ഒ.എസ്.സി. മെഡിക്കല്‍ കോളേജ് കോലഞ്ചേരി,
സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് ബാംഗ്ലൂര്‍, ലണ്ടന്‍ സ്‌കൂള്‍ ഓഫ്
ഹൈജീന്‍ & ട്രോപ്പിക്കല്‍ മെഡിസിന്‍ ലണ്ടന്‍ എന്നിവിടങ്ങളിലായി
വിദ്യാഭ്യാസം. രണ്ടു റിസര്‍ച്ച് പേപ്പറുകളും രണ്ടു ഷോര്‍ട്ട് ഫിലിമുകളും
രചിച്ചിട്ടുണ്ട്. ഇപ്പോള്‍ ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്നു.
There are no products to list.
