P G Nath

പി.ജി. നാഥ് (പി. ഗോപിനാഥന്‍)

മലപ്പുറം ജില്ലയില്‍ ഭക്തകവി പൂന്താനത്തിന്റെ ജന്മഗൃഹത്തിനടുത്ത് താമസം. റിട്ടയേര്‍ഡ് എഞ്ചിനീയറിംഗ് കോളേജ് അധ്യാപകന്‍. ആകാശവാണിയില്‍ നാടകങ്ങളും ലളിതഗാനങ്ങളും കഥകളും എഴുതിയിട്ടുണ്ട്. സ്റ്റേജ് നാടകങ്ങളും രചിച്ചിട്ടുണ്ട്. സാമൂഹിക-സാഹിത്യ മാധ്യമങ്ങളില്‍ സജീവം'മണ്ണടിഞ്ഞാലും മറവിയെടുക്കാത്തത്', 'ആഷാഢം' എന്നീ സമാഹരങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ:  ഇന്ദിര

മക്കള്‍: സൂരജ്‌നാഥ്, ശ്രീരജ്‌നാഥ്

നാദം, തച്ചിങ്ങനാടം 679325, 

മലപ്പുറം ജില്ല

മൊബൈല്‍:9446881820

email id : nathgnadam@gmail.com

There are no products to list.