V.N.Asokan
വി.എന്‍. അശോകന്‍
തൃശ്ശൂര്‍ ജില്ലയിലെ അരിമ്പൂരില്‍ ജനനം. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര
ബിരുദം. പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമ. ലൈബ്രറി ആന്റ്
ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദം. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി
ചെയ്‌തു. കേരള സാഹിത്യ അക്കാദമിയില്‍ നിന്ന് സബ് എഡിറ്ററായി വിരമിച്ചു.
നാടകചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിച്ചു. നെയ്‌ത്തുകാരന്‍ എന്ന സിനിമയുടെ
പ്രൊഡക്‌ഷന്‍ ഡിസൈനറായിരുന്നു.
There are no products to list.
