Perumal Murugan
പെരുമാള്‍ മുരുകന്‍
നാമക്കല്‍ ജില്ലയിലെ തിരുച്ചെങ്കോട് സ്വദേശി. തമിഴ് സാഹിത്യകാരനാണ്
പെരുമാള്‍ മുരുകന്‍. നോവലുകളും ചെറുകഥകളും ലേഖനസമാഹാരങ്ങളും അടക്കം നിരവധി
കൃതികള്‍ രചിച്ചിട്ടുണ്ട്.
ഇടമണ്‍ രാജന്‍
അധ്യാപകന്‍. കൊല്ലം ജില്ലയിലെ ഇടമണ്ണില്‍ ജനനം. മധുര കാമരാജ്
യൂണിവേഴ്‌സിറ്റിയില്‍നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം. തമിഴ്
മലയാളം പരിഭാഷകള്‍ ചെയ്യുന്നു.
There are no products to list.
