M M Sukumaran Kedamangalam
എം.എം. സുകുമാരന്‍ കെടാമംഗലം
എറണാകുളം ജില്ലയില്‍ നോര്‍ത്ത് പറവൂരിലെ കെടാമംഗലം എന്ന ഗ്രാമത്തില്‍ ജനനം. അച്ഛന്‍ : പി.കെ. മാധവന്‍. അമ്മ : കല്യാണി മാധവന്‍ , വിദ്യാഭ്യാസം : കെടാമംഗലം എല്‍.പി. സ്‌കൂള്‍, എസ്.എന്‍.വി. സംസ്‌കൃത ഹൈസ്‌കൂള്‍, ആലുവ യു.സി. കോളേജ്, മാല്യങ്കര എസ്.എന്‍.എം. കോളേജ്, പാലക്കാട് എന്‍.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇന്ത്യന്‍ നേവിയില്‍, നേവല്‍ ആര്‍മമെന്റ് ഇന്‍സ്‌പെക്ടറേറ്റ് /കണ്‍ട്രോളറേറ്റ് ഓഫ് നേവല്‍ ആര്‍മമെന്റ്ഇന്‍സ്‌പെക്ഷന്‍ എന്ന ഡിപ്പാര്‍ട്ട്‌മെന്റില്‍ വിശാഖപട്ടണം, ആലുവ, ഗോവ എന്നിവിടങ്ങളില്‍ ജോലി ചെയ്തു.
ഭാര്യ : പി.കെ. കുസുമകുമാരി (സുമി)
മക്കള്‍ : സനൂപ്, സ്‌നിജ (ഇരുവരും വിദ്യാര്‍ത്ഥികള്‍).
വിലാസം : 'സത്ഗമയ', മാമൂട്ടിപറമ്പില്‍, കെടാമംഗലം
എന്‍. പറവൂര്‍ പി.ഒ., എറണാകുളം - 683513
There are no products to list.
