Bharathi Haridas

ഭാരതി ഹരിദാസ്

പേരൂര്‍ നായര്‍ വീട്ടിലെ നീലകണ്ഠനുണ്ണി മൂപ്പില്‍നായരുടെയും പതിയില്‍ ശ്രീദേവി അമ്മയുടെയും മകളായി ജനനം.കുമരപുരം ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍പ്രധാന അധ്യാപികയായി വിരമിച്ചു.

ഇതര കൃതികള്‍: വാടകവീട് (കവിതാസമാഹാരം),മകള്‍ (ചെറുകഥ), മഴവില്ല് (ലഘുനാടകങ്ങള്‍).



There are no products to list.