Jayamohan

ജയമോഹന്‍

1962 ഏപ്രില്‍ 22ന് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ തിരുവാരമ്പില്‍ ജനനം.

അച്ഛന്‍: എസ്. ബാഹുലേയന്‍ പിള്ള. അമ്മ: ബി. വിശാലാക്ഷി അമ്മ.

തമിഴിലും മലയാളത്തിലും ഒരുപോലെ പ്രാവീണ്യം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികളില്‍ ഭൂരിഭാഗവും തമിഴിലാണ്.

ഒമ്പത് നോവലുകള്‍, പത്ത് വാല്യങ്ങളിലുള്ള ചെറുകഥകള്‍/നാടകങ്ങള്‍, പതിമ്മൂന്ന് സാഹിത്യ വിമര്‍ശനങ്ങള്‍, എഴുത്തുകാരുടെ

അഞ്ച് ജീവചരിത്രങ്ങള്‍, ഇന്ത്യന്‍, പാശ്ചാത്യ സാഹിത്യങ്ങളെക്കുറിച്ചുള്ള ആറ് ആമുഖങ്ങള്‍ഹിന്ദു, ക്രിസ്ത്യന്‍ തത്ത്വചിന്തയെക്കുറിച്ചുള്ള മൂന്ന് വാല്യങ്ങള്‍, മറ്റ് നിരവധി വിവര്‍ത്തനങ്ങളും സമാഹാരങ്ങളും ജയമോഹന്റെ കൃതികളില്‍ 

ഉള്‍െപ്പടുന്നു. മലയാളം, തമിഴ് സിനിമകള്‍ക്കായി അദ്ദേഹം തിരക്കഥകളും എഴുതിയിട്ടുണ്ട്.

 


There are no products to list.