Kannan Menon
കണ്ണന്‍ മേനോന്‍
പൊളിറ്റിക്കല്‍ സയന്‍സില്‍ എം.എ. ബിരുദമെടുത്തിട്ടുള്ള കണ്ണന്‍ മേനോന്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയിലെ ഉദ്യോഗസ്ഥനും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവുമായിരുന്നു.ജനറല്‍ ഇന്‍ഷുറന്‍സ് ജീവനക്കാരുടെ യൂണിയന്‍ സൗത്ത് സോണ്‍ വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥകളും ലേഖനങ്ങളും എഴുതുന്നു. ഇപ്പോള്‍ യു.എസ്.എയില്‍ താമസം.
ഭാര്യ: വിലാസിനി മേനോന്‍
മക്കള്‍: ഡോ: രാധികാ മേനോന്‍, സുപ്രിയാ മേനോന്‍
വിലാസം : 'റെഡ്സ്റ്റാര്‍', പള്ളിയില്‍ ലെയിന്‍, കൊച്ചി-682 016
There are no products to list.
