Krishnan P Konnanchery

കൃഷ്ണന്‍ പി. കൊന്നഞ്ചേരി

1952ല്‍ പാലക്കാട് ജില്ലയില്‍ കൊന്നഞ്ചേരി പാറയ്ക്കല്‍ വീട്ടില്‍പരുക്കന്റെയും വെള്ളച്ചിയുടെയും മകനായി ജനനം. വിദ്യാഭ്യാസം: ആയക്കാട് സി.എ. ഹൈസ്‌കൂള്‍, പാലക്കാട് വിക്‌ടോറിയ കോളേജ് (MA, LLB, CAIIB, PGDT).).കാനറ ബാങ്കില്‍ സീനിയര്‍ മാനേജറായി ഉദ്യോഗത്തില്‍നിന്നും വിരമിച്ചു. ഇപ്പോള്‍ എറണാകുളത്ത്  ടാക്‌സ് പ്രാക്ടീഷണര്‍. ആനുകാലികങ്ങളില്‍ എഴുതുന്നുണ്ട്.

ഭാര്യ: രേണുക കൃഷ്ണന്‍ (റിട്ട. മാനേജര്‍, ഐ.ഒ.ബി.)

മക്കള്‍: ആനന്ദ്, വൃന്ദ മിഥുന്‍. 

മരുമക്കള്‍: അപരാജിത, മിഥുന്‍. പേരമകള്‍: മിത്ര മിഥുന്‍.

വിലാസം: ഇ 16, 'മയൂഖം', ഗോഡൗണ്‍ റോഡ്,

ഇടപ്പള്ളി ടോള്‍, എറണാകുളം, കൊച്ചി - 682024

മൊബൈല്‍: 9745823831

ഇ-മെയില്‍: krishnanparakkal@yahoo.com



There are no products to list.