Vinayan Ambadi

വിനയന്‍ അമ്പാടി
1976 ആഗസ്റ്റ്‌ 31-ന്‌ ജനനം. തിരുവനന്തപുരം ജില്ലയിലെ നന്ദിയോട്‌ സ്വദേശി. നന്ദിയോട്‌ എസ്‌.കെ.വി.എച്ച്‌.എസ്‌, ഗവ. ഐ.ടി.ഐ. ആര്യനാട്‌, ഇക്‌ബാല്‍ കോളേജ്‌ പെരിങ്ങമ്മല, സെന്‍ട്രല്‍ പോളിടെക്‌നിക്‌ വട്ടിയൂര്‍ക്കാവ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. കേരള സംസ്ഥാന പോലീസ്‌ വകുപ്പില്‍ അസി.സബ്‌ ഇന്‍സ്‌പെക്‌ടര്‍ ആയി സേവനമനുഷ്‌ഠിക്കുന്നു.


There are no products to list.