Joseph Annamkutty Jose

അധ്യാപക ദമ്പതികളുടെ മകനായി ജനനം. എഴുത്തുകാരന്‍, ചലച്ചിത്ര താരം, റേഡിയോ ജോക്കി എന്നീ നിലകളില്‍ അറിയപ്പെടുന്നു. ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബി.കോം. ബിരുദവും എസ്.സി.എം.എസ് കൊച്ചിയില്‍നിന്ന് എം.ബി.എ.യും നേടി. പഠനകാലയളവില്‍ സ്റ്റാര്‍ ഓഫ് ദി ബാച്ച്, ബെസ്റ്റ് ഔട്ട്‌ഗോയിങ് സ്റ്റുഡന്റ് എന്നീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയ ആരാധകരുള്ള റേഡിയോ ജോക്കി. പോപ്പുലര്‍ ആര്‍ ജെ ഓഫ് ദി ഇയര്‍ എന്ന നാഷണല്‍ അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ പ്രമുഖ എഫ്.എം. സ്റ്റേഷനായ റേഡിയോ മിര്‍ച്ചിയില്‍ സ്‌ട്രെയ്റ്റ് ഫ്രം ദ ഹാര്‍ട്ട് എന്ന പോപ്പുലര്‍ ഷോ അവതരിപ്പിക്കുന്നു. ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ Buried Thoughts ആണ് ആദ്യ പുസ്തകം.



There are no products to list.