Faizal Kondotty
1978ല്‍ കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരുപ്പ് ഗ്രാമത്തില്‍ ജനനം. വിദ്യാഭ്യാസം: കൊട്ടൂക്കര സ്‌കൂള്‍, ഫാറൂഖ് കോളേജ്.
ഇപ്പോള്‍ സൗദി മിലിട്ടറിക്കു കീഴിലെ റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്യുന്നു. പത്തോളം നാടകങ്ങള്‍
എഴുതി സംവിധാനം ചെയ്തിട്ടുണ്ട്.
There are no products to list.
