Syamlal

ശ്യാംലാല്‍ ദിവാകരന്‍

കടയ്ക്കാവൂര്‍ വാഴവിള വീട്ടില്‍ ദിവാകരന്റേയും കിളിമാനൂര്‍ തുമ്പോട്ട് പുത്തന്‍ വീട്ടില്‍ 

ഓമനയുടേയും മകനായി 1971ല്‍ ജനനം. വിദ്യാഭ്യാസം: കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഹൈസ്‌ക്കൂള്‍, കടയ്ക്കാവൂര്‍ സേതു പാര്‍വ്വതീ ഭായി ഹൈസ്‌ക്കൂള്‍. ചരിത്രത്തില്‍ ബിരുദം. പൂനൈ സിംബയോസിസില്‍ നിന്ന് പേഴ്‌സണല്‍ മാനേജ്‌മെന്റില്‍  മാസ്‌റ്റേഴ്‌സ് ഡിപ്ലോമ. ഇന്ത്യന്‍ നേവിയില്‍ ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ പതിനഞ്ച് വര്‍ഷം സേവനം. ഇപ്പോള്‍ മര്‍ച്ചന്റ് നേവിയില്‍ ഇലക്‌ട്രോ ടെക്‌നിക്കല്‍ ആഫീസറായി ജോലി നോക്കുന്നു.

ഭാര്യ: മഞ്ജു. മക്കള്‍: ദിവാക് ശ്യാംലാല്‍, ദിയാ ശ്യംലാല്‍.

ഇതര കൃതികള്‍: ഓര്‍മ്മയുടെ ഇടനാഴി, നിലയ്ക്കാത്ത നിലവിളികള്‍.

വിലാസം: ആമ്പാടി, ശാര്‍ക്കര റോഡ്, 

ചിറയിന്‍കീഴ് പി.ഒ, തിരുവനന്തപുരം - 695304

ഫോണ്‍: 8943736151



There are no products to list.