Prof S S Warrier


എറണാകുളം ജില്ലയിലെ പൂത്തൃക്കയില്‍ വാര്യത്ത്‌ 1946ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം പൂത്തൃക്ക, പുത്തന്‍കുരിശ്‌, പുതുപ്പള്ളി സ്‌കൂളുകളില്‍. കോളേജ്‌ വിദ്യാഭ്യാസം എറണാകുളം മഹാരാജാസില്‍. ചരിത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദ-ബിരുദാനന്തരബിരുദങ്ങള്‍. കോഴിക്കോട്‌ സര്‍വകലാശാലയില്‍നിന്ന്‌ എം.ഫില്‍ ബിരുദം നേടി. ചരിത്രാധ്യാപകനായി എഴുപതുകളില്‍ മഹാരാജാസില്‍ ഔദ്യോഗിക ജീവിതമാരംഭിച്ചു. എണ്‍പത്‌-തൊണ്ണൂറുകളില്‍ തൃശൂര്‍ ഗവണ്‍മെന്റ്‌ കോളേജില്‍ വകുപ്പുമേധാവി; 2001-2002ല്‍ പട്ടാമ്പി ഗവണ്‍മെന്റ്‌ കോളേജില്‍ പ്രിന്‍സിപ്പല്‍. കോളേജ്‌ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്‌ടറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 2002ല്‍ വിരമിച്ചു. ആനുകാലികങ്ങളിലും മാസികകളിലും ലേഖനങ്ങള്‍ എഴുതാറുണ്ട്‌. 


There are no products to list.