Zhang Wei
ചൈനീസ് നോവലിസ്റ്റ്, അധ്യാപകന്‍. 1955ല്‍ വടക്കല്‍ ചൈനയിലെ ഷാന്‍ഡോങ്ങില്‍
ജനനം. യാങ്‌ടൈ നോര്‍മല്‍ കോളേജിലെ ചൈനീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്ന്
ബിരുദം.China Writers Associationല്‍ അംഗമാണ്.
കൃതികള്‍: Septembers Fable, On the Plateau.ഏറ്റവും വലിയ ചൈനീസ് ദേശീയ
പുരസ്‌കാരമായ മാവോ സേതുങ് സാഹിത്യ സമ്മാനത്തിനര്‍ഹനായി.
There are no products to list.
