SREEKALA MULLASSERY

മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്ത്‌ ജനനം. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഗവണ്‍മെന്റ്‌
മോഡല്‍ ഹൈസ്‌കൂള്‍, പി എസ്‌ എം ഒ കോളേജ്‌ തിരൂരങ്ങാടി, കാലിക്കറ്റ്‌ സര്‍വകലാശാല
പഠനവകുപ്പ്‌ എന്നിവിടങ്ങളില്‍ പഠനം. ആനുകാലികങ്ങളിലും സോഷ്യല്‍ മീഡിയയിലും
ഓണ്‍ലൈന്‍ വെബ്‌പോര്‍ട്ടലിലും നിരന്തരമായി എഴുതുന്നു. ഇപ്പോള്‍ കാലിക്കറ്റ്‌
സര്‍വകലാശാലയിലെ താരതമ്യസാഹിത്യ പഠനവകുപ്പില്‍ അധ്യാപികയായി ജോലി ചെയ്യുന്നു.


There are no products to list.