M R C Ariyallur

എം.ആര്‍.സി. അരിയല്ലൂര്‍

യഥാര്‍ത്ഥ നാമം രാമചന്ദ്രന്‍ മേനാത്ത്. എം.ആര്‍.സി. അരിയല്ലൂര്‍ എന്ന തൂലികാനാമത്തില്‍ എഴുതുന്നു. മലപ്പുറം ജില്ലയിലെ അരിയല്ലൂരംശത്തില്‍ 1942 സെപ്തംബര്‍ 15ന് ജനനം. 1962 മുതല്‍ 1998 വരെ മലയാള അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച് വിരമിച്ചു.



There are no products to list.