Samar Yazbek

സിറിയന്‍ എഴുത്തുകാരി, പത്രപ്രവര്‍ത്തക. 1970ല്‍ സിറിയന്‍ തീരനഗരമായ ജബ്‌ലെയില്‍ ജനനം. അറബിക് സാഹിത്യത്തില്‍ സര്‍വ്വകലാശാലാ പഠനം. സിറിയയിലെ ന്യൂനപക്ഷ സമൂഹമായ അലവി സമുദായാംഗം. നോവല്‍, ചെറുകഥകള്‍, സിനിമാ തിരക്കഥകള്‍, ടെലിവിഷന്‍ നാടകങ്ങള്‍, സിനിമാ നിരൂപണങ്ങള്‍ എന്നിവ എഴുതുന്നു. സിറിയന്‍ പണ്ഡിതനായ ആന്റണ്‍ മഖ്‌ദെസിയെക്കുറിച്ച് ഡോക്യുമെന്ററി നിര്‍മ്മിച്ചിട്ടുണ്ട്. ഫെമിനിസ്റ്റ് ഓണ്‍ലൈന്‍ മാഗസിനായ വിമണ്‍ ഓഫ് സിറിയയുടെ പത്രാധിപരാണ്.


There are no products to list.