Karthika Mohanan

കാര്‍ത്തിക മോഹനന്‍

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ കെ.കെ.മോഹനന്റെയും  സരസ്വതിയുടെയും മകളായി 1989ല്‍ ജനിച്ചു. കൊടുങ്ങല്ലൂര്‍ ബാലാനുബോധിനി യു.പി സ്‌കൂള്‍, ഗവ. ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മൂത്തകുന്നം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്  ആലുവ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 'ഒരുപിടി രഹസ്യങ്ങള്‍' ആദ്യ ചെറുകഥാ സമാഹാരമാണ് .ആനുകാലികങ്ങളിലും സോഷ്യല്‍ മീഡിയയിലുംഎഴുതാറുണ്ട്. ഇപ്പോള്‍ ബാംഗ്ലൂര്‍  ഇന്‍ഫോസിസില്‍ ഐ.ടി എഞ്ചിനീയറായി ജോലി ചെയ്യുന്നു. 

ഭര്‍ത്താവ്: ഗണേഷ്.വി.

ഇ-മെയില്‍: karthikamohanan1989@gmail.com



There are no products to list.