Narine Abgaryan
അര്‍മേനിയന്‍ എഴുത്തുകാരി. 1971ല്‍ സോവിയറ്റ്
യൂണിയനിലെ അര്‍മേനിയയില്‍ ജനനം.
Yerevan Brusov State University of
languages and social scienceല്‍ ബിരുദം.
റഷ്യന്‍ ഭാഷയിലും സാഹിത്യത്തിലും ഡിപ്ലോമ.
താന്‍ ജനിച്ചുവളര്‍ന്ന മോസ്‌കോവിലെ
ജീവിതത്തെക്കുറിച്ചാണ് അധികവും എഴുതിയിട്ടുള്ളത്.
ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നു.
Manjuja, Zulali, Baby Nose തുടങ്ങിയ
പത്തോളം കൃതികളുടെ കര്‍ത്താവ്.
എന്ന കൃതിക്ക് 2013-ലെ New Literature Priceഉം
2015-ലെ Prize Alexander Green അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
1993 മുതല്‍ ഭര്‍ത്താവിനും മകനോടുമൊപ്പം
മോസ്‌കോവില്‍ താമസിക്കുന്നു.
There are no products to list.
