DR Abdourahman A Waberi

1965 സോമാലിയയില്‍ ജിബൗട്ടിയില്‍ ജനനം. ഇംഗ്ലീഷ് വിദ്യാഭ്യാസത്തില്‍ ബിരുദം. ഇംഗ്ലീഷ്, ഫ്രഞ്ച്, സോമാലിയ ഭാഷകളില്‍ പ്രാവീണ്യം. കാലിഫോര്‍ണിയായിലെ ക്ലാരമണ്ട് മെക്കന്ന കോളേജില്‍ വിസിറ്റിംഗ് പ്രൊഫസര്‍, ഇന്റര്‍നാഷണല്‍ ഐ.എം.പി.എ.സി. ലിറ്റററി അവാര്‍ഡ് കമ്മിറ്റിയില്‍ ജൂറി അംഗം. ഇപ്പോള്‍ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ ക്രിയേറ്റീവ് റൈറ്റര്‍. കൃതികള്‍: The Land Without Shadows (short-story collection), Passage of Tears, Transit (novels), The Nomads, My Brothers, Go Out to Drink from the Big Dipper, Naming the Dawn (poems).


There are no products to list.