Sudheesh Peringottukara

സുധീഷ് പെരിങ്ങോട്ടുകര

തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകര ഗ്രാമത്തില്‍ പരേതനായ വാഴപ്പുള്ളി സുധാകരന്റെയും ഗിരിജയുടെയും മകനായി 1980ല്‍ ജനനം.വിദ്യാഭ്യാസം:  ചെമ്മാപ്പിള്ളി എല്‍.പി. സ്‌കൂള്‍, പെരിങ്ങോട്ടുകര ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, പ്രൈവറ്റ് കോളേജുകളില്‍ പ്രീഡിഗ്രി, ഡിഗ്രി,ഫാര്‍മസി ഡിപ്ലോമ. ഇപ്പോള്‍ ഒരു പ്രൈവറ്റ്  സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.

കൃതികള്‍: കറുത്ത രാത്രികള്‍ (നോവല്‍), എന്റെ കഥകള്‍.

വിലാസം: സുധീഷ് വി.എസ്., വാഴപ്പുള്ളി വീട്,

പി.ഒ. വടക്കുംമുറി, പെരിങ്ങോട്ടുകര, തൃശൂര്‍ - 680 570

മൊബൈല്‍: 9747581625



There are no products to list.