Naguib Mahfouz
1911ല്‍ കെയ്‌റോയില്‍ ജനനം.
കെയ്‌റോ സര്‍വകലാശാലയില്‍നിന്ന്
തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം.
ആധുനിക അറബ് സാഹിത്യത്തിലെ
അസ്തിത്വവാദികളില്‍ പ്രധാനി.
എഴുപത് വര്‍ഷത്തെ സാഹിത്യജീവിതത്തിനിടയില്‍
34 നോവലുകളും 350ലേറെ ചെറുകഥകളും
അഞ്ച് നാടകങ്ങളും രചിച്ചു.
അദ്ദേഹത്തിന്റെ പല രചനകളും ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.
സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ
ഈജിപ്ഷ്യന്‍ നോവലിസ്റ്റ്. കെയ്‌റോ ത്രയം നജീബ്
മഹ്ഫുസിനെ 1988ലെ നോബല്‍ സമ്മാനത്തിനു അര്‍ഹമാക്കിയ മൂന്നു നോവലുകളുടെ സമാഹാരമാണ്.
ബയ്‌നല്‍ ഖസ്രൈന്‍ , ഖസ്രു ശൌഖ, അസുക്രിയ
എന്നിവയാണ് 1956-1957കാലത്ത് രചിക്കപ്പെട്ട ഈ കൃതികള്‍.
There are no products to list.
