SUKUMARAN G
ജി. സുകുമാരന്‍
1945 ഏപ്രില്‍ 18ന് ആലപ്പുഴ ജില്ലയില്‍ താമരക്കുളം വില്ലേജില്‍ ജനനം. കൊല്ലം ശ്രീനാരായണ കോളേജിലും മാവേലിക്കര പീറ്റ് മെമ്മോറിയല്‍ കോളേജിലും പഠനം.കെ.എസ്.ഇ.ബിയില്‍നിന്ന് 2000 ഏപ്രിലില്‍സീനിയര്‍ സൂപ്രണ്ടായി റിട്ടയര്‍ ചെയ്തു.ഇപ്പോള്‍ തൃശ്ശൂര്‍ ജില്ലയില്‍ താമസം.
വിലാസം: ജി. സുകുമാരന്‍, ശ്രുതി മഠം,
ഈസ്റ്റ് കൊമ്പാറ, ഇരിങ്ങാലക്കുട - 680 121
ഫോണ്‍: 0480 2824537
There are no products to list.
