Jayasree Kishore
ജയശ്രീ കിഷോര്‍
ഡിസംബര്‍ 25ന് കോഴിക്കോട് ജനനം. മലയാള സാഹിത്യത്തില്‍ ബിരുദം. 1985ല്‍ ആദ്യ കവിത ഗൃഹലക്ഷ്മിയില്‍.
പിന്നീട് മാതൃഭൂമി, മലയാള മനോരമ, ചില്ല, ഭക്തപ്രിയ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും ആകാശവാണിയിലും
ടെലിവിഷന്‍ സീരിയലുകളിലും കവിതകളും ഗാനങ്ങളും വന്നിട്ടുണ്ട്. ചെറുകഥകള്‍ വനിത
മാഗസിനില്‍ പ്രസിദ്ധീകരിച്ചു വന്നവയാണ്.
അമ്മികൊത്താനില്ല, കുരുതിപ്പൂക്കള്‍ (കവിതാസമാഹാരങ്ങള്‍)
അച്ഛന്‍: നാരായണന്‍ മേനോന്‍. അമ്മ: അമ്മിണി അമ്മ.
ഭര്‍ത്താവ്: കിഷോര്‍
മക്കള്‍: ഹരികിഷോര്‍, അമ്മിണിക്കുട്ടി
വിലാസം: 'ഭാഗീരഥി', കുതിരവട്ടം പി.ഒ.,
പാലാഴി റോഡ്, കോഴിക്കോട്-16
There are no products to list.
