Manoj Babu

മനോജ് ബാബു

1970ല്‍ മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ ജനനം. അച്ഛന്‍: കുഞ്ഞന്‍നായര്‍. അമ്മ: ജാനകിയമ്മ. വിദ്യാഭ്യാസം: MSc, BEd, LLM. .മലപ്പുറം ജില്ലയിലെ പുത്തനത്താണിക്കടുത്തുള്ളചേരുരാല്‍ ഹൈസ്‌കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനായി ജോലി ചെയ്യുന്നു.

ഭാര്യ: ഇന്ദു. മക്കള്‍: പ്രണവ്, ഗൗതം.

വിലാസം: മനോജ് മന്ദിര്‍, വൈക്കത്തൂര്‍, 

വളാഞ്ചേരി പി.ഒ., മലപ്പുറം - 676 552



There are no products to list.