Goran Vojnovic

ഗൊറാന്‍ വൊജ്‌നോവിക്

സ്ലോവേനിയന്‍ കവി, തിരക്കഥാകൃത്ത്, സംവിധായകന്‍.സെര്‍ബിയന്‍, ക്രൊയേഷ്യന്‍, ബോസ്‌നിയന്‍, ചെക്ക് 

എന്നീ ഭാഷകളില്‍ സജീവമായി എഴുതുന്നു.1980 ജൂണില്‍ സ്ലോവേനിയയിലെ ലുബ്ജിയാനയില്‍ ജനനം. വിദ്യാഭ്യാസം: അക്കാദമി ഓഫ് തിയേറ്റര്‍, റേഡിയോ, ഫിലിം & ടെലിവിഷന്‍ എന്നിവയില്‍ ബിരുദം.

കൃതികള്‍:  Lep je ta svet, Cefurji raus! (Southern Scum Go Home!) novel (2008), Ko Jimmy Choo 

sreca Fidela Castra (When Jimmy Choo MeetsFidel Castro), collection of newspaper commentaries (2010), Figa (The Fig ) novel (2016).

പുരസ്‌കാരങ്ങള്‍: : Preseren Foundation Award 2009 , Kresnik Award 2009.

ബിന്ദു മില്‍ട്ടന്‍
പത്രപ്രവര്‍ത്തക, എഴുത്തുകാരി. വയനാട് കല്പറ്റ സ്വദേശി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. 'സൈന്ധവതടത്തിലെ സാമ്രാജ്യങ്ങള്‍' (വിവര്‍ത്തനം), 'മൈ ട്രാവല്‍ വേള്‍ഡ്' (യാത്ര) എന്നീ കൃതികള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. 


There are no products to list.