Hariharan Pangarappilly
ഹരിഹരന്‍ പങ്ങാരപ്പിള്ളി
തൃശ്ശൂര്‍ ജില്ലയിലെ ചേലക്കര പഞ്ചായത്തിലെ പങ്ങാരപ്പിള്ളി വില്ലേജില്‍ 1977 ഒക്ടോബര് 10ന് ജനനം.
അച്ഛന്‍: സേതുമാധവന്‍. അമ്മ: ശാന്തകുമാരി. ജയ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാര്‍ക്കറ്റിങ്ങില്‍ മാസ്റ്റേഴ്‌സ് ബിരുദം. പങ്ങാരപ്പിള്ളി പ്രവാസി കൂട്ടായ്മയുടെ ഫൗണ്ടറും മുന്‍ ഗ്ലോബല്‍ കോര്‍ഡിനേറ്ററും.അനി വാര്യതയുടെ തിരിച്ചെടുക്കലുകള്‍ എന്ന നോവലുംഎന്റെ നസീറും കൂട്ടുകാരും, കാലത്തിന്റെ കാവ്യനീതി എന്നീ ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും കഥകള്‍, കവിതകള്‍ എഴുതുന്നു. ദുബായിയില്‍ ഇപ്പോള്‍ ഇവന്റ് മാനേജരായി ജോലി ചെയ്യുന്നു.
ഭാര്യ: രമ. മക്കള്‍ : ഹൃദ്യ, ഹിമ
വിലാസം: ഹരിഹരന്‍ പങ്ങാരപ്പിള്ളി, വരിക്കാനിയില്‍ വീട്,
പങ്ങാരപ്പിള്ളി, തൃശൂര്‍, കേരളം. പിന്‍ : 680586
There are no products to list.
