M K Kabir

എം.കെ. കബീര്‍

പാലക്കാട് ജില്ലയിലെ എറവക്കാട് കപ്പൂര്‍ സ്വദേശി.പൊന്നാനി  എം.ഇ.എസ്, പഴഞ്ഞി എം.ഡി, യു.സി.ടി.ഇ. ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ പഠനം. പകല്‍ക്കിനാവ്, മേച്ചില്‍പ്പുറങ്ങള്‍, നബിയുടെ ജീവചരിത്രം എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റവന്യൂ വകുപ്പില്‍ പാലക്കാട് ജില്ലയില്‍ ഉേദ്യാഗസ്ഥനാണ്. 

ഇമെയില്‍: 

mkkabir999@gmail.com
Mob: 9645019044

There are no products to list.