S Rajendran

എസ്. രാജേന്ദ്രന്‍

1951ല്‍ തിരുവനന്തപുരത്ത് ജനനം. വിദ്യാഭ്യാസം: കേരള യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം.മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദം.കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് പി.എച്ച്.ഡി. 1973ല്‍ ISRO യുടെ SLV 3 Project (VSSC) ന്റെInformation & Documentation Cell-ല്‍ ജോലിയില്‍ പ്രവേശിച്ചു.ഇന്ത്യയുടെ ആദ്യത്തെ പത്ത് ഉപഗ്രഹവിക്ഷേപണവാഹന ദൗത്യങ്ങള്‍ നിര്‍വ്വഹിച്ച വിവിധ പ്രൊജക്ടുകളില്‍ അംഗം.ഒരു ദശവത്സരത്തിലേറെ VSSCയിലെ Library and Information Division  തലവന്‍. Indian Institute of Space & Technology (IIST)യുടെ ലൈബ്രറിതലവനും പിന്നീട് ചീഫ് കണ്‍സള്‍ട്ടന്റും.2016 ഏപ്രില്‍ മുതല്‍ വിശ്രമ ജീവിതം.

പ്രസിദ്ധീകരിച്ച കൃതി: Copyright, Copyleft & Libraries 

(Sree Viswayogi in 2017).



There are no products to list.