Mangad Rathnakaran
വടക്കെ മലബാറിലെ ബാര ഗ്രാമത്തില്‍
1962 നവംബര്‍ 25ന് ജനനം.
അച്ഛന്‍: കെ.വി. കൃഷ്ണന്‍നായര്‍.
അമ്മ: എ. നാരായണിയമ്മ.
വിദ്യാഭ്യാസം: വെടിക്കുന്ന് യു.പി. സ്‌കൂള്‍,
ഉദുമ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍,
കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്,
തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ്,
ഡല്‍ഹി സര്‍വകലാശാല.
മലയാളത്തില്‍ എം.എ. ബിരുദം.
കവിത, നിരൂപണം, യാത്രാവിവരണം,
ചലച്ചിത്രാസ്വാദനം, സമാഹരണം
തുടങ്ങിയ വിഭാഗങ്ങളിലായി
ഇരുപത്തിയഞ്ചു കൃതികള്‍.
ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസില്‍.
പ്രെസ്റ്റമോസ് 365 യുമായി എഴുത്തുകാരന് പങ്കാളിത്തമുണ്ട്.
There are no products to list.
