P Valsala
നോവലിസ്റ്റ്, കഥാകൃത്ത്, അധ്യാപിക.
1938ല്‍ കോഴിക്കോട് ജനനം.
കുങ്കുമം അവാര്‍ഡ്, അബുദാബി മലയാളി സമാജം
അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,
മാതൃഭൂമി പത്മപ്രഭാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
പ്രധാന കൃതികള്‍: നെല്ല്, ആഗ്നേയം,
നിഴലുറങ്ങുന്ന വഴികള്‍, വിലാപം, പാളയം, ചാവേര്‍,
കൂമന്‍കൊല്ലി, കാലാള്‍ കാവലാള്‍, പംഗുരു പുഷ്പത്തിന്റെ തേന്‍,
ഗൗതമന്‍, തൃഷ്ണയുടെ പൂക്കള്‍, മൈഥിലിയുടെ മകള്‍.
വിലാസം: അരുണ്‍, മേരിക്കുന്ന്, കോഴിക്കോട് -12.
Malayalathinte Suvarnakathakal- P Valsala പി വത്സല
Author:P.Valsala , വയനാടന്‍ മണ്ണിന്റെ കരുത്തും കാന്തിയും ഹൃദിസ്ഥമാക്കിയ കഥാകാരിയാണ് പി. വത്സല. വിസ്തൃതിയും വൈവിധ്യവുമാര്‍ന്നതാണ് അവരുടെ കഥാലോകം. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ വത്സലയുടെ കഥകള്‍ അനാവരണം ചെയ്യുന്നു. അതിരുകളില്ലാത്തതാണ് വത്സലയുടെ അനുഭവലോകം. കഥാപാത്ര സൃഷ്ടിയില്‍ അസാധാരണ വൈഭവം ആ തൂലിക പ്രദര്‍ശിപ്പിക്കുന്നു. പെണ്‍മനസ..
