Kariveli babukkuttan
1948 ഓഗസ്റ്റ് 21-ന് മാവേലിക്കര താലൂക്കില്‍ അറനൂറ്റിമംഗലത്ത് ജനനം. ഇറവങ്കര ഗവ. ഹൈസ്‌കൂള്‍, പന്തളം എന്‍.എസ്.എസ്. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 2002ല്‍ ബി.എസ്.എന്‍.എല്‍-ല്‍നിന്ന് സീനിയര്‍ സൂപ്പര്‍വൈസറായി സ്വമേധയാ വിരമിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥ, കവിത, ലേഖനം തുടങ്ങിയവ എഴുതാറുണ്ട്.
There are no products to list.
