Dr M Meera

ഡോ.എം. മീര

1947ല്‍ എറണാകുളം ജില്ലയില്‍ രവിപുരത്ത് മാണിക്യത്ത് വീട്ടില്‍ ജനനം. വിദ്യാഭ്യാസം: ഹിന്ദിയില്‍ എം.എ. പിഎച്ച്.ഡി. ജേര്‍ണലിസത്തില്‍ പി.ജി. ഡിപ്ലോമ. പയ്യന്നൂര്‍ കോളേജില്‍ 1970 മുതല്‍ ഹിന്ദി വിഭാഗം അധ്യാപിക. 2002ല്‍ ഹിന്ദി വകുപ്പ് മേധാവിയായി വിരമിച്ചു.



There are no products to list.