John Ditto P R

ജോണ്‍ ഡിറ്റോ പി.ആര്‍.

1974 മാര്‍ച്ച് 25ന് മട്ടാഞ്ചേരിയില്‍ ജനനം.അച്ഛന്‍: പി.എല്‍. റാഫേല്‍. അമ്മ: ലില്ലി റാഫേല്‍.ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം(ഭാരത് മാതാ കോളേജ്, തൃക്കാക്കര).മലയാള സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം(മഹാരാജാസ് കോളേജ്, എറണാകുളം).ബി.എഡ്. (എം.ജി. യൂണിവേഴ്‌സിറ്റി കോളേജ്, തൃപ്പൂണിത്തുറ).ഫ്രീലാന്‍സ് പത്ര പ്രവര്‍ത്തകനായിരുന്നു. .ഇപ്പോള്‍ എഴുപുന്ന സെന്റ് റാഫേല്‍സ് ഹൈസ്‌കൂളില്‍ അധ്യാപകന്‍.സിനിമാ തിരക്കഥാ കൃത്തും സംവിധായകനുമാണ്.അടിയന്തരാവസ്ഥയെ ആസ്പദമാക്കി 'സഹപാഠി 1975'എന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തു.'പൂക്കളുമായി സഞ്ചരിക്കുന്നു' എന്ന കവിതാസമാഹാരത്തിന്2007ലെ ദുര്‍ഗ്ഗാദത്ത പുരസ്‌കാരം ലഭിച്ചു.

ഭാര്യ: മഞ്ജു. മകള്‍: ജഹനാര.

വിലാസം: പുത്തന്‍തറയില്‍, എഴുപുന്ന സൗത്ത് പി.ഒ.,

നീണ്ടകര, ചേര്‍ത്തല, ആലപ്പുഴ - 688 537

ഫോണ്‍: 9447049318



There are no products to list.