SHOBIN KAMMATTAM
ഷോബിന്‍ കമ്മട്ടം
എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരില്‍ ജനനം. വിദ്യാഭ്യാസം: നന്ത്യാട്ടുകുന്നം ഗവണ്‍മെന്റ് സ്‌കൂള്‍, പറവൂര്‍ സംസ്‌കൃതം സ്‌കൂള്‍, കാരമുക്ക് സമാജം സ്‌കൂള്‍, സെന്റ് അലോഷ്യസ് കോളേജ് എല്‍ത്തുരുത്ത് (പ്രീഡിഗ്രി), സെന്റ് തോമസ് കോളേജ് തൃശൂര്‍, ശ്രീകേരളവര്‍മ്മ കോളേജ് (ബിരുദം), ചെന്നൈ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (നോട്ടിക്കല്‍ എഞ്ചിനീയറിംഗ്). ഇപ്പോള്‍ മര്‍ച്ചന്റ് നേവിയില്‍ ചീഫ് ഓഫീസര്‍.
There are no products to list.
