POTTACKALACHAN

പൊട്ടയ്‌ക്കലച്ചന്‍
1951ല്‍ തൃശൂരിലെ മുരിയാട്‌ ജനനം. സെന്റ്‌ അലോഷ്യസ്‌ കോളേജ്‌ എല്‍ത്തുരുത്ത്‌, എസ്‌.ബി. കോളേജ്‌ ചങ്ങനാശ്ശേരി, ധര്‍മ്മാരാം കോളേജ്‌ ബാംഗ്ലൂര്‍, ഗവ. കോളേജ്‌ പട്ടാമ്പി, ലസാന്‍ യൂണിവേഴ്‌സിറ്റി, ഫിലാഡല്‍ഫിയ, അമേരിക്ക എന്നിവിടങ്ങളില്‍ തന്റെ പഠനപരമ്പര പൂര്‍ത്തിയാക്കി. 1980ല്‍ സി.എം.ഐ. സഭയില്‍ വൈദികനായി. എല്‍ത്തുരുത്ത്‌ സെന്റ്‌ അലോഷ്യസ്‌ കോളേജില്‍ മലയാളം അധ്യാപകനായിരുന്നു. 1997ല്‍ `ഇന്‍സൈറ്റ്‌ കൗണ്‍സ്‌ലിംഗ്‌ സെന്റര്‍' സ്ഥാപിച്ചു. ഇപ്പോള്‍ ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ക്ക്‌ ക്ലാസുകളെടുക്കുന്നു, കൗണ്‍സ്‌ലിംഗ്‌ കൊടുത്തു വരുന്നു.


There are no products to list.