Mariya Stepnova
മറീന സ്റ്റെപ്‌നൊവ
എഴുത്തുകാരി, തിരക്കഥാകൃത്ത്, വിവര്‍ത്തക. 1964ല്‍ റഷ്യയിലെ മോസ്‌കോ നഗരത്തിനടുത്തുള്ള എഫ്രിമോവ് (തുളാ റീജിയന്‍) എന്ന നഗരത്തില്‍ ജനനം. വിദ്യഭ്യാസം: ട്രാന്‍സ്‌ലേഷന്‍ ലിറ്റററി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദം. 2002ല്‍ റഷ്യന്‍ സാഹിത്യത്തില്‍ ഡോക്ടറേറ്റ്. ശേഷം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വേള്‍ഡ് ലിറ്ററേച്ചറില്‍ ചേര്‍ന്നു. 2003 മുതല്‍ Thick എന്ന പ്രസിദ്ധമായ ജേര്‍ണലില്‍ എഴുതുവാന്‍ തുടങ്ങി.
കൃതികള്‍ ; The Surgeon (2005), The Italian Lesssons (2014), Somewhere near grosseto (2016), The Star Without A Name
തുടങ്ങി നിരവധി കഥാസമാഹാരങ്ങളും നോവലുകളും രചിച്ചിട്ടുണ്ട്. റഷ്യയിലെ സമുന്നത ദേശീയ പുരസ്‌കാരവും റഷ്യന്‍ ബുക്കര്‍ പ്രൈസും യാസ്‌നാ പോളിയാനാ അവാര്‍ഡും നേടിയിട്ടുണ്ട്. The Woman of Lazarus (Zhenshiny Lazarya)എന്ന കൃതിക്ക് തേര്‍ഡ് ജൂറി പ്രൈസ്, തേര്‍ഡ് ബിഗ് ബുക്ക് പ്രൈസ് തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചു.
There are no products to list.
