Hareesh R Naboodiripadu
ഹരീഷ് ആര്‍. നമ്പൂതിരിപ്പാട്
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കില്‍ കൂത്താട്ടുകുളത്തിനടുത്ത് കാക്കൂര്‍ കാഞ്ഞിരപ്പിള്ളി മനയില്‍ ജനനം. വിദ്യാഭ്യാസം: എസ്.എം.യു.പി.എസ്. അഞ്ചല്‍പ്പെട്ടി, ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ആനന്ദപുരം, ഗവ. കോളേജ് മണിമലക്കുന്ന്, കൂത്താട്ടുകുളം, ടി.ഡി.ടി.ടി.ഐ. മട്ടാഞ്ചേരി. ആനുകാലികങ്ങളില്‍ കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ രാമമംഗലം ഹൈസ്‌കൂളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു.
There are no products to list.
