Gayatri

ഗായത്രി

ചിത്രകാരന്‍, എഴുത്തുകാരന്‍, നാടകകൃത്ത്. തൃശൂര്‍ ജില്ലയിലെ ഗുരുവായൂരില്‍ ജനനം. കേരള ലളിതകലാഅക്കാദമി പുരസ്‌കാരം (1977, 2017), കേരള സാഹിത്യ അക്കാദമി കുറ്റിപ്പുഴ അവാര്‍ഡ് (1977), സ്വിറ്റ്‌സര്‍ലാന്റ് ഗാലേറിയ ദെ ആര്‍ട്ട് ഇന്ത്യയുടെ ലാന്‍സ്‌മെന്‍ അവാര്‍ഡ് (1987), മധ്യപ്രദേശ് മഹാകോശല്‍ കലാപരിഷത്ത് നാഷണല്‍ അവാര്‍ഡ് (1986) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍. കല, സാഹിത്യം, സൗന്ദര്യശാസ്ത്രം, സിനിമ തുടങ്ങിയ മേഖലകളില്‍ നിരവധി കൃതികള്‍. ചെലവുകുറഞ്ഞ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നൂറിലേറെ വാസഗൃഹങ്ങള്‍ രൂപകല്‍പന ചെയ്ത് നിര്‍മിച്ചിട്ടുണ്ട്. നാടകങ്ങള്‍, ഹ്രസ്വചിത്രങ്ങള്‍, ലേഖനമെഴുത്ത്  എന്നീ മേഖലകളില്‍ സജീവം.

ഇമെയില്‍: gayartg@yahoo.com  

  ഫോണ്‍: 9495332671



There are no products to list.