Hijas Mohammed

ഹിജാസ് മുഹമ്മദ്

തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ പാച്ചുവീട്ടില്‍ കോയാസ് മന്‍സില്‍ പി.കെ  മുഹമ്മദ് അലിയുടെയും നൂര്‍ജഹാന്റെയും  രണ്ടു ആണ്‍മക്കളില്‍ ഇളയമകനായി ജനനം.മാനേജ്‌മെന്റ് പ്രൊഫഷണല്‍, എട്ടു വര്‍ഷമായി ഖത്തറിലെ   TRAGS - QATAR GAS-ല്‍  പ്രൊജക്റ്റ്  കോണ്‍ട്രാക്റ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍  ഡോക്യുമെന്റ് കണ്‍ട്രോളര്‍ ആയി പ്രവര്‍ത്തിക്കുന്നു. 

ഭാര്യാ:  രഹന ഹിജാസ്.

വിലാസം: പാച്ചുവീട്ടില്‍ ഹൗസ്, കോയാസ് മന്‍സില്‍,

ചന്ദ്രിക ലെയിന്‍, വടൂക്കര, കൂര്‍ക്കഞ്ചേരി, തൃശൂര്‍ - 680 007

മൊബൈല്‍: 9349747954

ഇ-മെയില്‍: hijaskoyas@gmail.com




There are no products to list.