Rathesh Nair

രതീഷ് നായര്‍

1981 ല്‍ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയില്‍ ശ്രീധരന്‍നായരുടേയും ചന്ദ്രവതിയമ്മയുടേയും  മകനായി ജനനം.വിദ്യാഭ്യാസം: പാലക്കുഴ ഗവ. മോഡല്‍ ഹൈസ്‌കൂളില്‍നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം, കുറവിലങ്ങാട് ദേവമാതാ കോളേജില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദം, കോയമ്പത്തൂര്‍ GRD കോളേജില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം.2006 മുതല്‍ 2011 വരെ കൊച്ചി അമൃത ആശുപത്രിയില്‍ ജോലി ചെയ്തു. അഡലെയ്ഡില്‍ സൗത്ത് ഓസ്‌ട്രേലിയന്‍ ആരോഗ്യ വകുപ്പില്‍ മാനസികരോഗ വിഭാഗത്തിലെ സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്യുന്നു.ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ അഡലെയ്ഡില്‍ കുടുംബസമേതം താമസിക്കുന്നു.

ഭാര്യ: വിദ്യ. മക്കള്‍: ശ്രീനന്ദ, യദുനന്ദന്‍.

വിലാസം : Retheesh Nair, 40 B Koonga Ave, 

Rostrevor, South Australia, 5073

Cþ-sa-bn : retheeshns@gmail.com



There are no products to list.